പരിസ്ഥിതിദിനം


-->

-->
പരിസ്ഥിതി ദിനാചരണവും ഒരു കൈ ഒരു തൈ പദ്ധതി ഉദ്ഘാടനവും
              ലോക പരിസ്ഥിതി ദിനാചരണം രാമമംഗലം ഹൈസ്കൂളില്‍ നടത്തപ്പെട്ടു. ദിനാചരണ പരിപാടിയില്‍ രാമമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വില്‍സണ്‍
കെ ജോണ്‍ ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് അംഗം T.J മത്തായി സന്ദേശം
നല്‍കി.ഫോറസ്റ്റു് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്ന് ലഭിച്ച വൃക്ഷങ്ങളുടെ വിതരണോത്ഘാ‌-
ടനം ഹെഡ്മാസ്റ്റര്‍ മണി.പി.കൃഷ്ണന്‍ നിര്‍വഹിച്ചു.ഒരു കൈ ഒരു തൈ പദ്ധതി പ്രകാ- രം വൃക്ഷതൈകള്‍ കുട്ടികള്‍ക്ക് നല്‍കി.ഒരു കൈ ഒരു തൈ നടുമ്പോള്‍ ഹരിതഗ്രാ-
മം എന്ന സങ്കല്പത്തിലേക്ക് നമ്മുടെ ഗ്രാമം എത്തിച്ചേരുമെന്ന് കോര്‍ഡിനേറ്റര്‍മാര്‍ പറഞ്ഞു.നല്ല പാഠം കോര്‍ഡിനേറ്റര്‍മാരായ അനൂബ് ജോണ്‍,കെ.സി.സ്കറിയ എ- ന്നി വരുടെ നേതൃത്വത്തില്‍ സ്കൂള്‍ കോമ്പൗഡില്‍ വൃക്ഷതൈകള്‍ വച്ച് പിടിപ്പിച്ചു.



















No comments:

Post a Comment