പെരുവംമുഴി ഹൈവേയില്‍ രാമമംഗലം ഹൈസ്കൂള്‍ കുട്ടികളുടെ ജാഗ്രതയുടെ നല്ലപാഠം
രാമമംഗലം
ഹൈസ്കൂള്‍ കുട്ടികള്‍ വഴികാട്ടികളായി രാമമംഗലം ഹൈസ്കൂളിന് മുന്‍പില്‍
സ്ഥാപിച്ചിരിക്കുന്ന ഹമ്പിനു മുന്നറിയിപ്പ് ബോര്‍ഡ്,സിഗ്നലുകാളോ
ഇല്ലാത്തതിനാല്‍ അപകടം പതിവായപ്പോള്‍ അധികാരികളുടെ ശ്രദ്ധ
ക്ഷനിക്കുന്നതിലേക്കായി രാമമംഗലം ഹൈസ്കൂള്‍ - മനോരമ നല്ല പാഠം കുട്ടികള്‍
വഴി കാട്ടികളായി . കുട്ടികള്‍ വരകള്‍ വരക്കുകയും ചിഹ്നങ്ങള്‍ സിഗ്നലുകള്‍ എന്നിവ വരക്കുകയും ചെയ്തു
No comments:
Post a Comment